User Image വിശപ്പ് 2/24/2018 6:32:41 AM
പണമുള്ളവനറിഞ്ഞില്ല വിശപ്പ്‌. വിശപ്പറിഞ്ഞവനു പണവുമില്ല വിശപ്പറിയാത്തവർ. . . . . . . പൊതുബോധമുണർന്നു . . . വിശപ്പറിഞ്ഞവന്റെ അന്നമിറങ്ങും മുൻപെ . കൊരവള്ളി കടിച്ചു മുറിച്ചു. അതുകണ്ട ഞാനൊരു സെൽഫി എടുത്തു. . . . . എന്നിലെ വിശപ്പകറ്റി
app-mynotepad.com

Share note